IAB UK പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി തിരുവനന്തപുരം നാലാഞ്ചിറ ജി-ടെക്കിലെ വിദ്യാർത്ഥിനി

തിരുവനന്തപുരം : U K ആസ്ഥാനമായി പ്രവർത്തിക്കുന്ന IAB (ഇൻ്റർ നാഷണൽ അസോസിയേഷൻ ഓഫ് ബുക്ക് കീപ്പേഴ്‌സ്) അന്താരാഷ്ട്ര തലത്തിൽ നടത്തിയ 67-ാമത്  IAB പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് അക്ഷര അനിൽ. 90% മാർക്കാണ് ഈ വിദ്യാർത്ഥിനിക്ക് ലഭിച്ചത്. തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ഈ വിദ്യാർത്ഥിനി മണ്ണന്തല കൗൺസിലർ കൂടിയായ ശ്രീ. അനിൽകുമാർ അവർകളുടെ മകളാണ്. നാലാഞ്ചിറ ജി-ടെക്ക് കമ്പ്യൂട്ടർ എഡ്യൂക്കേഷനിലെ DIFA (DIPLOMA IN INDIAN AND FOREIGN ACCOUNTING) കോഴ്‌സിലൂടെ യാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് .

Share on WhatsApp
Share on Facebook
Share on Email
Reviews
5/5