എന്താണ് ഡാറ്റ സയൻസ് ?

ഒന്നിലധികം ഡിജിറ്റൽ സ്രോതസ്സുകളിൽനിന്ന് ഒരേസമയം വിവരശേഖരണം നടത്തി, വിശകലനം ചെയ്ത് ട്രെൻഡുകളും, പാറ്റേണുകളും ദൃശ്യവത്കരിച്ച് ഫലപ്രദമായ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളാണ് ഡാറ്റ സയൻസിൽ ഉൾപ്പെട്ടിരിക്കുന്നത്. സാംഖ്യാ ശാസ്ത്ര (Statistics) സിദ്ധാന്തങ്ങൾ പഠിച്ചവർക്കും, സാങ്കേതിക ബിസിനസ് വിദഗ്ധർക്കും ഡാറ്റാ അനലിറ്റിക്സിൽ നൈപുണ്യം നേടുന്നത് കൂടുതൽ പ്രയോജനകരമായിരിക്കും. ഡാറ്റ സയൻസിന്റെ പ്രായോഗിക വശങ്ങളാണ് ഡാറ്റാ അനലിറ്റിക്സിൽ ഉൾപ്പെടുന്നത്.

സാംഖ്യാ ശാസ്ത്ര സിദ്ധാന്തങ്ങൾ, മെഷീൻ ലേണിങ്, ഡാറ്റാ മൈനിങ് പ്രക്രിയകൾ എന്നിങ്ങനെയുള്ള ആധുനിക ടെക്നോളജികൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് കൂടാതെ, കമ്പ്യൂട്ടർ പ്രോഗ്രാമിഗ് ലാംഗ്വേജായ പൈത്തോൺ (Python) അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ഈ പ്രോഗ്രാമിൽ സൗജന്യമായി പൈത്തൺ പഠിക്കാനും അവസരമൊരുക്കുന്ന ഈ കോഴ്സിന്റെ outline 👇ഇതാണ്.

➤ Python and Statistics for Data Science
➤ Data Analysis and Visualistaion with Python, NumPy, SciPy, Pandas, Matplotlib, Seaborn
➤ Machine Learning Introduction, Supervised, Unsupervised Learning
➤ Regression, Classification, Logistics, SVM, Decision Tree, Random Forest, Ensemple Techniques, K Means, KNN, PCA etc.
➤ Loss Function, Cost Function, Accuracy, Precision, Recall, Confusion Matrix, RMS, RSS etc
➤ Introduction to Deep Learning, Computer Vision, NLP

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഏകദേശം ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ ഡാറ്റാ അനലിറ്റിക്സ് മേഖലയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എവിടെ പഠിക്കാം ?

ഓൺലൈനായി ഡാറ്റ അനലിറ്റിക്സിൽ നൈപുണ്യം നേടാനായി സഹായിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനമാണ് ജി-ടെക് വെർച്ചൽ യൂണിവേഴ്സിറ്റി.

കൂടുതൽ അറിയുവാൻ 8547118811 എന്ന നമ്പറിലേക്ക് വിളിക്കൂ 

WhatsApp
Facebook
Email

Fill enquiry form

You can also fill out our enquiry form and we will call you back.