എത്തിക്കൽ ഹാക്കിംഗ് എന്നാൽ എന്ത് ? എങ്ങനെ ?
ബാങ്കുകളിൽ നിന്നും, എ ടി എം കൗണ്ടറുകളിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ തട്ടിപ്പുകൾ, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ഹാക്കിംഗ് ഇവയെക്കുറിച്ച് ഒക്കെ നാം കേട്ടിട്ടുണ്ട്. എന്നാൽ എങ്ങിനെയാണ് ഈ ഹാക്കിങ്ങിനെ ചെറുക്കുക ?
അതെ, US സർട്ടിഫൈഡ് ഹാക്കർമാർ നയിക്കുന്ന ലോകോത്തര ഹാക്കിംഗ് വർക്ക്ഷോപ്പിൽ ഫ്രീയായി പങ്കെടുക്കാൻ അവസരം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ഉടൻതന്നെ ഇതിനോടൊപ്പമുള്ള ഫോം ഫില്ല് ചെയ്ത് കൂപ്പൺ കോഡ് (Coupon Code : G-KL1-3) കൂടി എന്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ‘ഫസ്റ്റ് ലുക്ക്’ എന്ന വെബിനാറിൽ അവസരം ലഭിക്കുക.
വൻ ശമ്പളം വാഗ്‌ദാനം ചെയ്‌തിട്ടും IT Security ജോലിക്ക് സ്‌ഥാപനങ്ങളിൽ വേണ്ടത്ര ആളുകളെ കിട്ടുന്നില്ല. ഐ ടി സെക്യൂരിറ്റി മേഖലയിൽ സ്വപ്നതുല്യമായ കരിയർ പടുത്തുയർത്താൻ EC-COUNCIL (USA) യുടെ സർട്ടിഫിക്കേഷനോടുകൂടി പഠിക്കാനുള്ള അവസരങ്ങളെ കുറിച്ചും ഈ വെബിനാറിലൂടെ അറിയാൻ സാധിക്കും.