പല മേഘലകളിലായി നിരവധി തൊഴിലവസരങ്ങൾ വന്ന് കൊണ്ടിരിക്കുന്നുണ്ട്. അവയൊക്കെ വിവിധ മേഘലകളിൽ നിന്നും ആയതിനാൽ നിങ്ങളുടെ അടിസ്ഥാന യോഗ്യത, പ്രവർത്തി പരിജയം, തൊഴിൽ നൈപുണ്യത ഇവയൊക്കെ അടിസ്ഥാനപ്പെടുത്തി നിങ്ങൾക്കനുയോജ്യമായ ജോലി ഒഴിവുകൾ മാത്രം സൗജന്യമായി നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഉദ്ധ്യേശ്യം. കൂടാതെ എല്ലാ മാസവും ജില്ലാ അടിസ്ഥാനത്തിൽ തൊഴിൽ മേളകൾ സൗജന്യമായി നടത്തി വരുന്നുണ്ട്. ആ വിവരങ്ങളും നിങ്ങളിലേക്ക് എത്തിക്കണം എന്നതും വലിയ ഒരു സേവനമായിത്തന്നെ കാണുന്നു. താങ്കളോ, താങ്കൾക്ക് പരിജയം ഉള്ളവരോ ജോലി അന്വേഷകർ ആണ് എങ്കിൽ അവരിലേക്കും ഇത് എത്തിക്കുവാൻ താല്പര്യപ്പെടുന്നു. അതിലേക്കായി ചുവടെ ഒരു അപേക്ഷാ ഫോറം ചേർത്തിട്ടുണ്ട് അത് പൂരിപ്പിച്ചയക്കുക. കൂടാതെ  8547228822 എന്ന മൊബൈൽ നമ്പർ നിങ്ങളുടെ മൊബൈലിൽ സേവ് ചെയ്യുക എന്നാൽ മാത്രമേ തത്സമയം വാട്സ് ആപ്പ് മുഖേനയും, SMS മുഖേനയും വിവരങ്ങൾ താങ്കൾക്ക് ലഭിക്കുകയുള്ളൂ.

JOB SEEKERS BIO DATA