DTP ഓപ്പറേറ്ററിനെ ആവശ്യമുണ്ട്

ഐശ്വര്യ കമ്മ്യൂണിക്കേഷൻസ് കേശവദാസപുരം.

കേശവദാസപുരം: ഐശ്വര്യ കമ്മ്യൂണിക്കേഷനിലേക്ക് DTP ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്ങിൽ വേഗതയും, പേജ് മേക്കർ, എം എസ് ഓഫീസ് (Word, Excel) തുടങ്ങിയവയിൽ പ്രാവീണ്യവും ഉള്ളവർക്കാണ് മുൻഗണന. താൽപ്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ചുവടെ ചേർത്തിട്ടുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് അയക്കുക. കൂടുതൽ വിവരങ്ങൾ ഫോറം പൂരിപ്പിച്ച് അയച്ചതിനു ശേഷം താങ്കളെ ഫോണിൽ വിളിക്കുന്നതായിരിക്കും.