ജി-ടെക്ക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ നാലാഞ്ചിറ സെൻ്റർ പുതിയ കെട്ടിടത്തിലേക്ക്
തിരുവനന്തപുരം: കഴിഞ്ഞ 19 വർഷങ്ങളായി നാലാഞ്ചിറയിൽ (കുരിശ്ശടി ജംഗ്‌ഷനിൽ പോസ്റ്റ് ഓഫീസിന് എതിർ വശം) പ്രവർത്തിച്ചു വന്നിരുന്ന ജി-ടെക്ക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ സെൻ്റർ കുരിശ്ശടി ജംഗ്‌ഷനിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുന്നു.
➤ 19 വർഷങ്ങൾ കൊണ്ട് കേരളത്തിലെ 16.5 ലക്ഷത്തിലധികം സ്‌കൂൾ തലത്തിലുള്ള വിദ്ധ്യാർഥികൾ മുതൽ മുതിർന്ന വ്യക്തികളേയും കൂടി കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൻ്റെ അനന്ത സാധ്യതകൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ജി-ടെക്ക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ.
➤ 19 രാജ്യങ്ങളിലായി 600 ൽ അധികം സെൻ്ററുകൾ.
➤ ഉയർന്ന നിലവാരം പുലർത്തുന്ന അദ്ധ്യാപകർ.
➤ SAP – TALLY – ACCA – MICROSOFT – ADOBE അംഗീകാരമുള്ള അന്താരാഷ്‌ട്ര സർട്ടിഫിക്കേറ്റുകൾ ലഭിക്കുന്ന കോഴ്‌സുകൾ.
➤ PGDCA – DCA – DATA ENTRY – TALLY – DIFA കേരള സർക്കാർ / പി എസ് സി അംഗീകാരമുള്ള കോഴ്‌സുകൾ.
➤ 150 ലധികം സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ.
➤ തൊഴിൽ നൈപുണ്യം കരസ്ഥമാക്കിയവർക്ക് ജോലി ലഭിക്കുന്നതിന് വേണ്ടി നടത്തുന്ന തൊഴിൽ മേളകൾ.
മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യൂ…