Women Power
സ്ത്രീകൾക്ക് സൗജന്യ പഠനവും ജോലിയും. വുമൺ പവർ പദ്ധതി സ്ത്രീകളുടെ ശാക്തീകരണത്തിൽ വിദ്യാഭ്യാസവും, തൊഴിലും സുപ്രധാന പങ്ക് വഹിക്കുന്നു. സ്ത്രീവിദ്യാഭ്യാസത്തിനുള്ള വിവിധ പദ്ധതികളും പരിപാടികളും ഗവൺമെൻറ്, ഗവൺമെൻറെതര സ്ഥാപനങ്ങളും നടപ്പാക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്ത്രീകളെ സ്വയം പര്യാപ്തമാകും വിധം കേരളത്തിലെ…