എന്താണ് Biodata യും Resume തമ്മിലുള്ള വ്യത്യാസം ?എന്താണ് Biodata ? എന്താണ് Resume ?
എന്താണ് Biodata ? എന്താണ് Resume ? ➤ Biodata 'Biographical Data' എന്നത് എന്നതിൻ്റെ ചുരുക്കപ്പേരാണ് Biodata.ഒരു വ്യക്തിയുടെ വിവരങ്ങൾ രേഖപ്പെടുത്തുവാൻ ആണ് ബയോഡാറ്റ സാധാരണയായി ഉപയോഗിക്കാറുള്ളത്. പേര്, വയസ്സ്, ജാതി, മതം, വിലാസം, അച്ഛൻ്റെ പേര്, അമ്മയുടെ പേര്, പ്രത്യേക അഭിരുചിയുള്ള പ്രവൃത്തികൾ തുടങ്ങിയവയാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തുന്നത്.വിവാഹ ആവശ്യങ്ങൾക്കും,…